19. വെൽഡിംഗ് ജോലികൾ എങ്ങനെ വൈദ്യുതി അപകട രഹിതമാക്കാം? (Electric shock free welding works)

വെൽഡിംഗ് ജോലികൾ എങ്ങനെ വൈദ്യുതി അപകട രഹിതമാക്കാം? 💢 💢 💢 💢 💢 💢 💢 വെൽഡിംഗ് ജോലികൾ നടക്കുമ്പോൾ ഉണ്ടാകുന്ന മാരകമായ വൈദ്യുതി അപകടങ്ങൾ ഇപ്പോൾ സർവ്വ സാധാരണമാണ്. ഈ ജോലികൾക്ക് ചെറിയ വോൾട്ടേജ് ഉപയോഗിക്കുന്നതിനാൽ ഷോക്ക് അടിക്കില്ല എന്നൊരു മിഥ്യാധാരണ പൊതുവെ ഉണ്ട്. വെൽഡിംഗ് ട്രാൻസ്ഫോർമറിന്റെ പ്രൈമറി വശത്തു നിന്നും സെക്കന്ററി…

19. വെൽഡിംഗ് ജോലികൾ എങ്ങനെ വൈദ്യുതി അപകട രഹിതമാക്കാം? (Electric shock free welding works)

Source

വെൽഡിംഗ് ജോലികൾ എങ്ങനെ വൈദ്യുതി അപകട രഹിതമാക്കാം?

💢 💢 💢 💢 💢 💢 💢

വെൽഡിംഗ് ജോലികൾ നടക്കുമ്പോൾ ഉണ്ടാകുന്ന മാരകമായ വൈദ്യുതി അപകടങ്ങൾ ഇപ്പോൾ സർവ്വ സാധാരണമാണ്. ഈ ജോലികൾക്ക് ചെറിയ വോൾട്ടേജ് ഉപയോഗിക്കുന്നതിനാൽ ഷോക്ക് അടിക്കില്ല എന്നൊരു മിഥ്യാധാരണ പൊതുവെ ഉണ്ട്. വെൽഡിംഗ് ട്രാൻസ്ഫോർമറിന്റെ പ്രൈമറി വശത്തു നിന്നും സെക്കന്ററി വശത്തു നിന്നും അപകട സാധ്യത ഉണ്ട്. പ്രൈമറി വശത്തു വൈദ്യുതി സർക്യൂട്ടിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഒരു പരിധി വരെ അപകടങ്ങൾ കുറയ്ക്കാം. പക്ഷെ, സെക്കന്ററി വശത്തു നിന്നും സാധാരണ ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങൾക്ക് പ്രൈമറി വശത്തു സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ മതിയാവുകയില്ല. പിന്നെ എന്താണ് ചെയ്യേണ്ടത്? ഈ കാര്യങ്ങൾ കൂടുതലായി അറിയുവാൻ വീഡിയോ പൂർണ്ണമായും ദയവായി കാണുക. മറ്റുള്ളവർക്ക് വീഡിയോ പങ്കിടുന്നതിനോടൊപ്പം ദയവായി യൂട്യൂബ് ചാനൽ Subscribe ചെയ്യുക.

💢 💢 💢 💢 💢 💢 💢

———- ഈ വീഡിയോയുടെ വിവിധ ഭാഗങ്ങൾ താഴെ ചേർക്കുന്നു ———-

00:00 ആമുഖം
02:02 സമീപ കാലത്ത് നടന്ന മാരകമായ അപകടങ്ങളെ സംബന്ധിച്ച്
02:59 Electric Arc വെൽഡിംഗിനെ സംബന്ധിച്ച്
04:23 വെൽഡിംഗിനെ സംബന്ധിച്ച് ചില അടിസ്ഥാന വിവരങ്ങൾ
06:08 വെൽഡിംഗ് സെറ്റിന്റെ ഉദാഹരണങ്ങൾ
09:04 വൈദ്യുതാഘാതം (Electric Shock)
13:52 മനുഷ്യ ശരീരം
19:48 പ്രൈമറിയിലുള്ള RCCB യുടെ പ്രവർത്തനം

ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
https://youtube.com/c/AJElectrical

💢 💢 💢 💢 💢 💢 💢

വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്

#Welding #WeldingAccidents #ElectricShock #Ventricularfibrillation #Earthing #RCCB #AJElectrical #AJElectricalConsultancyandLightningProtection #Lightning

⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations

Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- [email protected]
Website:- https://jameskutty.info